സ്മിത ടീച്ചറെ ഞാന്‍ ഈ ചൂന്യ മുളകിനെ കുറിച്ചു കേട്ടിട്ടില്ല. ചീന മുളക് ഒരു ഉണ്ട മുളകല്ലെ? എരിവു കുറവുള്ളത്. കാന്താരിയുടെ അടുത്ത് വരുമോ അത്? ഇനി തൃശൂരില്‍ രണ്ടിനും ഒരു പേരായിരിക്കാം!
ഒരു കാന്താരി അമ്മേം രണ്ടു സുന്ദര കുട്ടന്മാരും .... അതേ,മാളൂന്റെ പോസ്റ്റിലെ ഒരുപഴെ കമെന്റ് വഴി , ഇവിടെത്തി .. പിന്നെ കൊചൂനെ ( ത്രേസ്സ്യ ) പറ്റി എന്താ പറഞ്ഞെ ? കൊച്ചു വനിതെ വന്നയിരുന്നോ ? എന്ന് ? കക്ഷി ബ്ലോഗിങ്ങ് നിര്‍ത്തിയോ ആവോ

15 comments:
ഒന്നു കടിച്ചു നോക്കാന്‍ തോന്നുന്നോ?
ശ്യൊ എന്റെ പടം ദേ ഇവിടെയും.....ഇതു പിന്നെ കാന്താരികുട്ടനാ..കുട്ടിയല്ലാ....നന്നായി ഹ ഹ ഹ
ഒത്തിരി നന്ദീ ട്ടോ...
കാന്താരിമുളകും ഞാനും
ഈ പോസ്റ്റ് വായിക്കുക.
പോടിയാടിയില് എവിടെയാ വീട്?
എന്റെ വീട് പൊടിയാടിയിലാണന്ന് എങ്ങനെ മസസ്സിലായി?
എന്റെ ചേട്ടന്റെ പേര് നാരായണന് കുട്ടി എന്നല്ല.
എന്റെ കുടുംബമാണ് പൊടിയാടിയില്‍. എന്റെ വീട് തിരുവല്ലയിലാണ്.
ഫോട്ടോ കലക്കി...പിന്നെ,ഒരു സംശയം...ഈ കാന്താരി മുളകും,ചൂന്യ മുളകും(ചീന മുളക് എന്നാണു ശരിക്കും വാക്കു..ചൂന്യ മുളക് ഒരു നാട്ടു ഭാഷ) ഒന്നാണോ മാഷേ...?
സ്മിത ടീച്ചറെ ഞാന്‍ ഈ ചൂന്യ മുളകിനെ കുറിച്ചു കേട്ടിട്ടില്ല.
ചീന മുളക് ഒരു ഉണ്ട മുളകല്ലെ? എരിവു കുറവുള്ളത്. കാന്താരിയുടെ അടുത്ത് വരുമോ അത്?
ഇനി തൃശൂരില്‍ രണ്ടിനും ഒരു പേരായിരിക്കാം!
എന്തായാലും കമന്റിനു ആയിരം നന്ദി
നല്ല ചിത്രങ്ങള്‍...... ഫ്ലിക്കറിലേക്ക് വരുന്നോ???
kollatto.......
kure divasamayallo kandittu evidaaaaa
ചേട്ടനെടുത്ത പടങ്ങളാ? ചേട്ടന്റെ പടം ആരാ..ട്ത്തേ?
വീട്ടിലിനി വെണ്ടക്കാച്ചെടിയോ, പാവക്കാച്ചെടിയോ ഉണ്ട്ച്ചാല്‍ അതിന്റെ പോട്ടവും കൊടുക്കണേ..
നല്ല ചിത്രം.
കാന്താരി പടം കലക്കി. എരിവത്രവല്യ ഇഷ്ടം അല്ലെങ്കിലും... നല്ല രസം.
ഒരു കാന്താരി അമ്മേം രണ്ടു സുന്ദര കുട്ടന്മാരും ....
അതേ,മാളൂന്റെ പോസ്റ്റിലെ ഒരുപഴെ കമെന്റ് വഴി , ഇവിടെത്തി ..
പിന്നെ കൊചൂനെ ( ത്രേസ്സ്യ ) പറ്റി എന്താ പറഞ്ഞെ ?
കൊച്ചു വനിതെ വന്നയിരുന്നോ ? എന്ന് ?
കക്ഷി ബ്ലോഗിങ്ങ് നിര്‍ത്തിയോ ആവോ

:=))
Post a Comment