Thursday, June 5, 2008

നാലുതരം പൂക്കള്‍, രണ്ടിടത്തു നിന്നും

ത്രേസ്യേക്കൊച്ചിന്റെ നാട്ടില്‍ നിന്നും ഞാന്‍ കൊച്ചിനു പറിച്ചു കൊടുത്ത പൂവ്
വേലിപ്പരുത്തിപ്പൂ എന്റെ വീട്ടുമുറ്റത്തു നിന്നും


ഈ തെച്ചിപ്പൂങ്കുല പറശ്ശിനിക്കടവില്‍ നിന്നെടുത്തതാ

അമ്മ ലാളിച്ചു വളര്‍ത്തുന്ന വെള്ളറോസിലുണ്ടായ ഒരു പൂങ്കുല

4 comments:

ഭക്ഷണപ്രിയന്‍ said...

നാ‍ലു തരം പൂക്കള്‍

പിരിക്കുട്ടി said...

hai dear........
ithu nalla bhangi undutto.......
inganem postam nuu manassilayille?

പിരിക്കുട്ടി said...

athe dinu aarannu ariyo?
athu thamashayum allatto........
athu oru

ചേച്ചിപ്പെണ്ണ്‍ said...

പൂക്കള്‍ എല്ലാം മനോഹരം ....
പിന്നെ ഒരു സംശയം , ഇദ്ദേഹത്തെ പേടിച്ചാ കൊച്ചു ബ്ലോഗിങ്ങ് നിര്‍ത്തിയെ ?