skip to main
|
skip to sidebar
ഫോട്ടോ മിശ്രിതം
Friday, June 13, 2008
ഒരു കാന്താരിചെടീം രണ്ടു സുന്ദര കുട്ടന്മാരും
വീടിന്റെ താഴെ റോഡിന്റെ അരുകില്‍ തനിയെ കിളിര്‍ത്ത കാന്താരിചെടി
അതിലുണ്ടായ ഒരു സുന്ദരന്‍ കാന്താരിക്കുട്ടന്‍
ഇതാ വേറൊരു മിടുമിടുക്കന്‍. ഒന്നു കടിച്ചു നോക്കാന്‍ തോന്നുന്നോ?
Thursday, June 5, 2008
നാലുതരം പൂക്കള്‍, രണ്ടിടത്തു നിന്നും
ത്രേസ്യേക്കൊച്ചിന്റെ നാട്ടില്‍ നിന്നും ഞാന്‍ കൊച്ചിനു പറിച്ചു കൊടുത്ത പൂവ്
വേലിപ്പരുത്തിപ്പൂ എന്റെ വീട്ടുമുറ്റത്തു നിന്നും
ഈ തെച്ചിപ്പൂങ്കുല പറശ്ശിനിക്കടവില്‍ നിന്നെടുത്തതാ
അമ്മ ലാളിച്ചു വളര്‍ത്തുന്ന വെള്ളറോസിലുണ്ടായ ഒരു പൂങ്കുല
Newer Posts
Home
Subscribe to:
Comments (Atom)
Blog Archive
▼
2008
(2)
▼
June
(2)
ഒരു കാന്താരിചെടീം രണ്ടു സുന്ദര കുട്ടന്മാരും
നാലുതരം പൂക്കള്‍, രണ്ടിടത്തു നിന്നും
About Me
ഭക്ഷണപ്രിയന്‍
View my complete profile